Top

ചിങ്ങം 1 (ആഗസ്റ്റ് 17) വരെ വിവാഹാവശ്യത്തിനുള്ള സ്വർണാഭരണങ്ങൾ നിങ്ങൾക്ക് ഇനി ടെൻഷൻ ഇല്ലാതെ തന്നെ ചുങ്കത്ത് ജ്വല്ലറിയുടെ ബ്രൈഡൽ സെറ്റ് കോംബോ ഓഫറിലൂടെ 30% തുക മാത്രം മുൻ‌കൂർ ആയി നൽകി ബുക്ക് ചെയ്യാവുന്നതാണ്
ബുക്കിംഗ് കാലാവധി മെയ് 31 വരെ
10 പവൻ മുതലുള്ള സ്വർണാഭരണങ്ങൾ ബുക്ക്‌ ചെയ്യാവുന്നതാണ്

Ribbon
Conditions apply, price calculated as on : September 21 2018 (2860) *GST Extra.
  • സ്വർണവില ഉയർന്നാൽ ബുക്ക് ചെയ്ത വിലയ്ക്കും, സ്വർണവില താഴ്ന്നാൽ താഴ്ന്നവിലയ്ക്കും ആഭരണങ്ങൾ സ്വന്തമാക്കാം.

നിബന്ധനകൾ

  • മുകളിൽ കാണുന്ന ചിത്രങ്ങൾ കടയിലെ ലഭ്യതക്കനുസരിച്ച് മാറാവുന്നതാണ്.
  • ആഭരണങ്ങളുടെ "ഡിസൈൻ" അനുസരിച്ച് അവയുടെ പണിക്കൂലിയിൽ മാറ്റം വരാവുന്നതാണ്.
  • ഈ ഓഫർ ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി, എറണാകുളം ഷോറൂമുകളിൽ പരിമിത കാലത്തേക്ക് മാത്രം ലഭ്യമാണ്.

ഉടൻ തന്നെ ബുക്ക് ചെയ്യൂ