chungath logo

  • ഗോള്‍ഡ്‌ പ്ലസ്‌ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാനുള്ള ഒരു മാര്‍ഗമാണ് "ചുങ്കത്ത് ഈസി ഗോള്‍ഡ്‌ കാര്‍ഡ്‌".
  • നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഈസി ഗോള്‍ഡ്‌ AC/No. നമ്പര്‍ അറിയുവാന്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും 'ECGOLD
    <Space>
    EC
    <Space>
    Gold Plus Account Number'.(Scheme Number)
    എന്ന് 92 00 00 32 32 എന്ന നമ്പറിലേക്ക് SMS അയക്കുക.
  • റീചാര്‍ജ് കാര്‍ഡ്‌ ഉപയോഗിക്കുന്നതിനായി ആദ്യം കാര്‍ഡിന്‍റെ പുറകിലുള്ള സ്ട്രിപ് സ്ക്രാച് ചെയ്ത് 16 അക്ക നമ്പര്‍ കണ്ടെത്തുക .
  • ഈസി ഗോള്‍ഡ്‌ A/C പണം നിക്ഷേപിക്കുവാന്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും 'ECGOLD
    <Space>
    Scratch card number
    <Space>
    Account Number'
    എന്ന് 92 00 00 32 32 എന്ന നമ്പറിലേക്ക് SMS അയക്കുക.
  • അന്നേ ദിവസത്തെ സ്വര്‍ണ്ണ വില അറിയുവാന്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും 'ECGOLD
    <Space>
    GR
    <Space>
    Account Number'
    എന്ന് 92 00 00 32 32 എന്ന നമ്പറിലേക്ക് SMS അയക്കുക.
  • A/C ലുള്ള സ്വര്‍ണ്ണത്തിന്‍റെ തൂക്കം അറിയുവാന്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും 'ECGOLD
    <Space>
    BAL
    <Space>
    Account Number'
    എന്ന് 92 00 00 32 32 എന്ന നമ്പറിലേക്ക് SMS അയക്കുക.
Top Image
Round One

സമീപത്തുള്ള കടകളില്‍ നിന്നും 50, 100, 200.. തുടങ്ങി 5000 രൂപക്ക് വരെ ലഭിക്കുന്നു.
വളരെയടുത്ത്!

ഇതു കൂടി നോക്കിയേ

Round Two

മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നപോലെ.
ഈസിയായി!

Round Three

അതാത് ദിവസത്തെ സ്വര്‍ണ്ണ വിലക്കും, ഒരു ദിവസത്തെ നിരന്തര പര്‍ച്ചേസിലൂടെയാണെങ്കില്‍ പണിക്കൂലിയില്ലാതെയും 916 BIS ഹാള്‍മാര്‍ക്ക്‌ സ്വര്‍ണ്ണാഭരണമാക്കി സ്വന്തമാക്കാം.
കൂടുതല്‍ ലാഭം.!