Offers

'ശുഭസ്യശീഘ്രം': ചുങ്കത്ത് ജ്വല്ലറിയിൽ പവന് പണിക്കൂലി 1,200 രൂപ മാത്രം - Offer till 31st May 2023

സ്വര്‍ണ്ണാഭരണ പര്‍ച്ചേസുകള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ നൽകുന്ന രണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ച് ചുങ്കത്ത് ജ്വല്ലറി.

മെയ് 31-ന് അവസാനിക്കുന്ന 'ശുഭസ്യശീഘ്രം' ഓഫര്‍ അനുസരിച്ച് ക്യാഷ് പര്‍ച്ചേസുകള്‍ക്ക് പണിക്കൂലിയിൽ ഇളവ് നേടാം. ശുഭസ്യശീഘ്രം ഓഫര്‍ നേടാന്‍ നിങ്ങള്‍ ചെയ്യേണ്ടത്: രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത് ചുങ്കത്ത് ജ്വല്ലറിയിൽ നിന്ന് സ്വര്‍ണ്ണം വാങ്ങുമ്പോള്‍, 916 എച്ച്‍.യു.ഐ.ഡി ഹോൾമാര്‍ക്ഡ് ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ അനുസരിച്ച് പവന് പണിക്കൂലി 1200 രൂപ മാത്രം നൽകിയാൽ മതി.

എക്സ്ചേഞ്ച് ഓഫര്‍ അനുസരിച്ച് പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സ്വര്‍ണ്ണ വിലയിൽ നിന്നും ഗ്രാമിന് 30 രൂപ അധികം നേടാം. മെയ് 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.

രണ്ട് ഓഫറുകളും ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കരുനാഗപ്പള്ളി ഷോറൂമുകളിൽ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് വിളിക്കാം - 8943431234. ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയം.

Akshaya Thrithiya 2022 Offer at Trivandrum, Kollam, Karunagappally & Ernakulam Showrooms

Win Oxymeter on every purchase at all four showroom & Titan watch for every purchase at Kollam & Karunagapally showrooms

 


Ernakulam Showroom Anniversary Offer! (Valid on 7th, 8th & 9th April 2022)

Special Gold Booking Scheme & diamond nose-pin offers.

 


Trivandrum Showroom Anniversary Offer! (Valid till April 20th 2022)

Golden necklace lucky draw contest & Gold jewellery advance booking scheme of Rs.5000/soverign.  

Anniversary Offer